നിയന്ത്രണം പിന്‍വലിച്ചു.

 

കോവിഡ് സ്ഥിതികരിച്ചതിനെ തുടര്‍ന്ന് എരുമേലി ഗ്രാമപഞ്ചായത്ത് 20 ആം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണ്‍ ഉള്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കോട്ടയം ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരം ഒഴിവാക്കി.
ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ വാര്‍ഡിനെ കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചത് . കഴിഞ്ഞ 13 ദിവസമാണ് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത് .