ഡിപ്പോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ ഗവണ്‍മെന്റ് / എയ്ഡ് / സ്വാശ്രയ മേഖലകളിലെ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020 – 22 അദ്ധ്യായന വര്‍ഷത്തേക്കുള്ള ഡിപ്പോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (D.EI.Ed) അപേക്ഷ ക്ഷണിച്ചു.ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍ കോഴ്‌സിന്റ പേര് ഡിപ്പോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ എന്നു മാറ്റി പുനര്‍നാമകരണം ചെയ്തു.പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് റ്റി റ്റി സിക്ക് അപേക്ഷിക്കാം
കോവിഡ് 19ന്റെ പാശ്ചാതലത്തില്‍ അപേക്ഷകള്‍ പൂരിപ്പിച്ച് സകാന്‍ ചെയ്ത് ഇ-മെയില്‍ മുഖേനയോ, തപാല്‍ മാര്‍ഗമോ, നേരിട്ടോ വിദ്യാഭ്യാസ ഉപ-ഡയറക്ടര്‍ ഓഫീസുകളിലേക്ക് സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷകള്‍ 18-09-2020, 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട വിദ്യഭ്യാസ
ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ ഫോറങ്ങള്‍ക്കും, കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക…

അറഫ പൊതു സേവന കേന്ദ്രം Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അഗീകൃത സംരംഭം)

മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9447348114
9495487914 .