ടി വി വിതരണം ചെയ്തു

 

ടി വി വിതരണം ചെയ്തു. എലിവാലിക്കര. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യാമില്ലാതിരിന്ന നിര്‍ദ്ധന കുടുംബത്തിന് സഹായവുമായി ഇന്‍ കാസ് ഖത്തര്‍ കോട്ടയം ജില്ലാ കമ്മറ്റി നല്‍കിയ ടി വി ഡി സി സി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിയ്ക്കന്‍ കുടുംബനാഥന് കൈമാറി . ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെകട്ടറി ബിനോയി ഇലവുങ്കല്‍, കോണ്‍ഗ്രസ് നേതാക്കളായ ഷിബു വരേക്കാവില്‍, രാജന്‍ തകടിയേല്‍, ഷാനവാസ് ചരളശ്ശേരില്‍, അജി കാവുങ്കല്‍, ജോണി പൈകട തുടങ്ങിയവര്‍ പങ്കെടുത്തു.