2020 ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 3 വരെ ദീര്‍ഘിപ്പിച്ചതായി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.മുന്‍ മാസങ്ങളിലെ ഭക്ഷ്യധാന്യങ്ങളുടെ വില സര്‍ക്കാരിലേക്ക് അടച്ച വ്യാപാരികള്‍ക്ക് ആഗസ്റ്റ് മാസത്തെ വിഹിതം 15 8 2020 വരെ ക്രെഡിറ്റ് വ്യവസ്ഥയില്‍ നല്കുന്നതാണ്. ഇതു സംബന്ധിച്ച് ഉത്തരവ് ബന്ധപ്പെട്ട എന്‍ എഫ് എസ് എ സപ്ലൈകോ ഓഫീസര്‍മാര്‍ക്ക് നല്കി.

You must be logged in to post a comment Login