ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദര്‍ശിച്ചു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നേതൃത്വത്തില്‍ പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എരുമേലി പഞ്ചായത്തിലെ മൂക്കന്‍പെട്ടി പാലം, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കാളകെട്ടിയില്‍ വെള്ളം കയറി നാശനഷ്ടം സംഭവിച്ച വീടുകള്‍, ഉരുള്‍പൊട്ടല്‍ നടന്ന പാറത്തോട് പഞ്ചായത്തിലെ പഴുമല പ്രദേശം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു .