പമ്പാവാലി :എസ് എന്‍ ഡി പി യോഗം മുക്കന്‍പ്പെട്ടി 1743 നമ്പര്‍ ശാഖയുടേയും,പോഷക സംഘടനകളുടേയും ആഭിമുഖ്യത്തില്‍, 166-മാത് ഗുരുദേവ ജയന്തി ആഘോഷം നാളെ നടത്തും. കോവിഡ് സുരക്ഷ ക്രമീകരണങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് പരിപാടി. രാവിലെ 5 മണിക്ക് ഗുരുപൂജ, പുഷ്പാജ്ഞലി, കുടുംബ പൂജ എന്നിവ വഴിപാടായി നടത്താമെന്നും സെക്രട്ടറി പി പി ശശിധരന്‍ പറഞ്ഞു, 10 മണിക്ക് ക്ഷേത്ര നട അടക്കും.