ഗവ:ഐ.ടി.ഐ പ്രവേശന നടപടികള്‍ ആരംഭിച്ചു.അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം . കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക..കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ (KEAM 2020) സ്‌കോര്‍ പ്രസിദ്ധീകരിച്ചു.ജൂലായ് 16-ന് നടന്ന കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ (KEAM 2020)യില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ പ്രസിദ്ധീകരിച്ചു.
ഫലം അറയുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അഗീകൃത സംരഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9447348114
9495487914