കോവിഡ് – 19 എരുമേലിയില്‍ രണ്ടു കടകള്‍ അടപ്പിച്ചു,കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു കടകള്‍ അടച്ചതായി എരുമേലി പോലീസ് എസ് എച്ച് ഒ . ആര്‍ മധു പറഞ്ഞു.കോവിഡ് – 19 സ്ഥിരീകരിച്ച മേഖല ഇന്നലെ കണ്ടയ്‌മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു . ഇതേ തുടര്‍ന്ന് ചരള – പഞ്ചായത്താഫീസ് , ശുശ്രൂഷ ജംഗഷന്‍ എന്നീ റോഡുകളാണ് അടച്ചത് .