കൊവിഡിനെതിരെയുള്ള ലോകത്തിലെ ആദ്യത്തെ വാകസിന് റഷ്യ അനുമതി നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍ പുടിനാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന്‍ വള്ാഡമിര്‍ പുട്ടിന്റെ മകളുടെ ശരീരത്തില്‍ ആദ്യമായി പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. പുടിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാകസിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാകിസിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തെന്ന് പുടിന്‍ അറിയിച്ചു.