Connect with us

Hi, what are you looking for?

Local News

കേരളോത്സവ വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു

എലിക്കുളം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ,എലിക്കുളം ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ കേരോളോത്സവത്തില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി.പഞ്ചായത്ത് കോണ്‍ഫറസ് ഹാളില്‍ നടന്ന ചടങ്ങില്‍ എം ജി യൂണിവേഴ്‌സിറ്റി യു 3 എ മെന്റര്‍ ഡോ:തോമസ്.സി.എബ്രഹാം സമ്മാനവിതരണം നിര്‍വ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജിഅധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ സൂര്യമോള്‍ ,അഖില്‍ അപ്പുക്കുട്ടന്‍,പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് എന്നിവര്‍ സംസാരിച്ചു.ക്യാഷ് അവാര്‍ഡും. ട്രോഫിയും,സര്‍ട്ടിഫിക്കേറ്റും ആണ് സമ്മാനിച്ചത്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...