കേരളത്തില്‍ യുഡിഎഫ് : എല്‍ഡിഎഫ് ഒന്നില്‍ നിന്നു ……
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിനെ ഒന്നില്‍ പിടിച്ചു നിര്‍ത്തി. 20 ല്‍ 18 ല്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ തൃശൂര്‍ മണ്ഡലം ബിജെപി യിലെ സുരേഷ് ഗോപി പിടിച്ചെടുത്തു.
യുഡിഎഫിലെ മിക്ക സ്ഥാനാര്‍ത്ഥികളും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ആറ്റിങ്ങള്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് മാത്രമാണ് മാത്രമാണ് കുറഞ്ഞ 1708 ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുന്നത് . നില്‍ക്കുന്നത് .
യുഡിഎഫ് കേരളത്തില്‍ വിജയാഹ്ലാദം നടത്തുകയാണ്.
കേരളത്തില്‍
യുഡിഎഫ് – 18
എല്‍ഡിഎഫ് – 1
എന്‍ഡിഎ – 1
കേന്ദ്രത്തില്‍
എന്‍ഡിഎ – 296
കോണ്‍ഗ്രസ് – 229
മറ്റുളവര്‍ – 17