കുറവിലങ്ങാട് കാളികാവ് ശ്രീബാല സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം , മോഷ്ടാവ് പ്രധാന ശ്രീകോവിലിന്റെയും ഉപദേവന്മാരുടെയും ശ്രീകോവിലിന്റെ മുന്‍പിലെ കാണിക്കവഞ്ചികള്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത് . ഓഫീസില്‍ കയറിയെങ്കിലും ലോക്കറുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല , കുറവിലങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.