Connect with us

Hi, what are you looking for?

kerala

കുടുംബ സംഗമം നടത്തി

എരുമേലി : അഖില കേരള വിശ്വകർമ്മ മഹാസഭ 183-ാം നമ്പർ കനകപ്പലം ശാഖയുടെ കുടുംബ സംഗമവും സാസ്കാരിക സമ്മേളനും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവർഡ് നൽകി. ശ്രീനിപുരം കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ സമ്മേളനം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് വി.എൻ ശശിധരൻ , യൂണിയൻ പ്രസിഡന്റ് ഗോപാലകൃഷ്ണനാ ചാരി, സംസ്ഥാന സെക്രട്ടറി കെറ്റി ബാബു, യൂണിയൻ സെക്രട്ടറി പി എസ് സന്തോഷ് , ശാഖ പ്രസിഡന്റ് കെ റ്റി വിനോദ്, സെക്രട്ടറി പി റ്റി വിനോദ് , മറ്റ് ശാഖാ യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു. ശാഖയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ശാഖ അംഗങ്ങൾ വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .