അപകടം നടന്ന കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രവ്യോമയാന മന്ത്രി ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ വരുന്നു.ഇവിടത്തെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനാണ് ഇവര്‍ എത്തുന്നത് .കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രത്യേക വിമാനത്തിലാണ് കരിപ്പൂരിലെത്തുന്നത്.