കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ കയ്യാല ഇടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥലായി.ഇടകടത്തി മുല്ലശേരില്‍ വീട്ടില്‍ റോസമ്മ ദേവസ്യായുടെ വീടാണ് അപകടാവസ്ഥയിലായത്. വീടിന്റെ മുന്‍ വശത്തുള്ള കയ്യാലയാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്.ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം അനീഷ് വാഴയില്‍ പറഞ്ഞു .

You must be logged in to post a comment Login