Thursday, February 29, 2024
keralaLocal NewsNews

കനത്ത കാറ്റ് ; എരുത്വാപ്പുഴയില്‍ വീടിന്റെ ഷീറ്റ് തകര്‍ന്നു .

ഇന്ന് വെളുപ്പിനുണ്ടായ ശക്തമായ കാറ്റില്‍ എരുത്വാപ്പുഴയില്‍ വീടിന്റെ ഷീറ്റ് തകര്‍ന്നു . പൂവത്തിങ്കല്‍ അഖിലിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത് . 12 ഓളം ഷീറ്റുകളാണ് തകര്‍ന്നതെന്നും , ഇവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണന്നും വാര്‍ഡംഗം അനീഷ് വാഴയില്‍ പറഞ്ഞു .

Leave a Reply