കനകപ്പലം വനത്തില്‍ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കനകപ്പലം വെച്ചുച്ചിറ റോഡ് ജംഗഷന് സമീപമുള്ള തേക്ക് പ്ലാന്റേഷന്‍ വനത്തില്‍ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച കണ്ടെത്തിയിരിക്കുന്നത് ,ആളെ തിരിച്ചറിഞ്ഞിട്ടില്ല.എരുമേലി എസ് എച്ച് ഒ.ആര്‍ മധുവിന്റെ പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.