ഇന്നലെ പെയ്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മണിമലയാറ്റിലെ കൊരട്ടി ഓരുങ്കല്‍ കടവില്‍ ഒഴുകി വന്ന വന്‍മരം മുറിച്ചു മാറ്റി . പാലത്തിന് കുറുകെ കിടന്ന മരം യാത്ര തടസ്സമുണ്ടാക്കിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മുറിച്ചുമാറ്റിയത്. ശക്തമായ ഒഴുക്കില്‍ പാലത്തിന്റെ അപ്രോച്ച്
റോഡിന്റെ ഇരുവശവും തകര്‍ന്നു പോയി .