കേരള സര്‍ക്കാരിന്റെ ഓണക്കിറ്റ് ചേനപ്പാടിയില്‍ വിതരണം അരംഭിച്ചു.അന്ത്യോദയ വിഭാഗങ്ങള്‍ക്കുള്ള കിറ്റ് പാമ്പൂരിക്കല്‍ 96 നമ്പര്‍ റേഷന്‍ കടയില്‍ നിന്നും സാബു സുരേഷ് കാരക്കുന്നേല്‍ ഏറ്റുവാങ്ങി തുടക്കം കുറിച്ചു..