കേരള സംസ്ഥാനത്തിലെ സര്‍ക്കാര്‍ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020-21 പരിശീലന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ 10.09.2020ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്നു. ഓണ്‍ലൈനായി 24ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സംസ്ഥാനത്തിലെ 100 ഗവ: ഐടിഐ കളിലുമുള്ള NCVT, SCVT, COE കോഴ്സുകളിലേയ്ക്കുമായി ഒരു അപേക്ഷയേ അവശ്യമുള്ളു. എല്ലാ സീറ്റുകളിലേയ്ക്കും മെറിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുന്നത്. ഈ വര്‍ഷം മുതല്‍ ആകെ സീറ്റുകളുടെ 10% മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കകാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിലെ ട്രേഡുകള്‍, കൗണ്‍സിലിംഗ് സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.
ഓണ്‍ലൈണ്‍ അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അഗീകൃത സംരഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9447348114
9495487914 .