എരുമേലി . തൊഴിലാളികളുടെ മക്കള്‍ക്ക് പഠനത്തിന് ഒരു കൈത്താങ്ങ് പദ്ധതി പ്രകാരം നെടുംങ്കാവുവയലിലുള്ള നിര്‍ദ്ധന കുടുംബത്തിന് വീട് വയറിംഗ് ചെയ്ത് വൈദ്യുതി കണക്ഷനും , DTH, LED TV യും ഐ എൻ റ്റി യു സി
യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് പ്രകാശ് പുളിയ്ക്കന്‍ വിതരണം ചെയ്തു .
ജില്ലാ വൈസ് പ്രസിഡന്റ് സലിം കണ്ണങ്കര , റീജണല്‍ പ്രസിഡന്റ് നാസര്‍ പനച്ചി , യുവജന വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ഷിബു ഐരേക്കാവില്‍ , കോണ്‍ഗ്രാസ് ബൂത്ത് പ്രസിഡന്റ് ശിവന്‍ ചതുപ്പ്, ഷാജി ചിറയത്തു പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി .