എറ്റിഎം കൗണ്ടറില്‍ നിന്നും ലഭിച്ച പണം പോലീസ് സ്റ്റേഷനിലേല്പിച്ചു.എരുമേലി കെ എസ് ഇ ബി ഓഫീസിന് എതിര്‍ വശത്തുള്ള എ.റ്റി.എം കൗണ്ടറില്‍ നിന്നും പണം യുവാവ് പോലീസ് സ്റ്റേഷനിലേല്പിച്ചു .ഇന്നലെ ഉച്ചക്ക് ശേഷം മുണ്ടക്കയം ഏന്തയാര്‍ സ്വദേശി ഷിയാസ് എ റ്റി എമ്മില്‍ കയറിയപ്പോഴാണ് മെഷീനില്‍ പണം ഇരിക്കുന്നത് കണ്ടത്.ഉടനെ എരുമേലി പോലീസില്‍ വിവരമറിയിച്ച് പണം പോലീസില്‍ ഏല്പിക്കുകയും ചെയ്തു .