എം ജി സര്‍വ്വകലാശാല ബി.എ ഇക്കണോമിക്‌സില്‍ രണ്ടാം റാങ്ക് നേടിയ നെസ്‌റിന്‍ പി ഫസിം.പാല അല്‍ഫോണ്‍സാ കോളേജ് വിദ്യാര്‍ത്ഥിയാണ്.എരുമേലി ചരള പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ ഫസിം(ഷാജി ) (അദ്ധ്യാപകന്‍ ഗവ: സ്‌കൂള്‍ പുലിക്കുന്ന്) കെ എച്ച് ഷിജിമോള്‍ (അസി.സെക്ഷന്‍ ഓഫീസര്‍ എം ജി യൂണിവേഴ്‌സിറ്റി)എന്നിവരുടെ മകളാണ്.
തമ്പലക്കാടിലേക്ക് ഈ വര്‍ഷത്തെ മൂന്നാമത്തെ റാങ്കുകാരി.തനൂജ മനോജ് ബിഎ ഹിസ്റ്ററി 3 ാം റാങ്ക് വേദവ്യാസവിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയാണ് .
