എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരിക്കുന്നു.

എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരിക്കുന്നു.ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വെള്ളം കയറി എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരിച്ചു . അമ്പലത്തിന്റെ മുറ്റത്ത് ചെളി നിറഞ്ഞ മണ്ണും മറ്റ് മാലിന്യങ്ങളും നിര്‍ഞ്ഞിരുന്നു . വലിയ തോട്ടില്‍ നിന്നും അഞ്ച് അടിയോളം ഉയരത്തിലാണ് വെളളം കയറിയത് . രാത്രില്‍ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വെള്ളമിറങ്ങിയത് .സേവാ ഭാരതി പ്രവര്‍ത്തകരായ വി.ആര്‍ രതീഷ് , കിരണ്‍ സതീഷ്,വൈശാഖ് വിക്രമന്‍ , നന്ദു ക്ഷേത്രം ജീവനക്കാരായ പി .എന്‍ പ്രശാന്ത് , വി .വി സുബാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം .

ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വെള്ളം കയറിയ എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം.