ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായി കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൃഷി നാശം സംഭവിച്ചിട്ടുള്ളവര്‍ വിവരം കൃഷി ഭവനില്‍ അറിയിക്കേണ്ടതാണ്.