എരുമേലി നേര്‍ച്ച പാറ വാര്‍ഡിലേക്ക് ഉള്ള വഴി അടച്ചു.

കഴിഞ്ഞദിവസം നേര്‍ച്ചപ്പാറ വാര്‍ഡില്‍ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.ഇന്ന് രാവിലെയാണ് വഴി അടച്ചത്.കഴിഞ്ഞ ദിവസം ആന്‍ഡ് പരിശോധന പരിശോധനയില്‍ നിരവധിപേര്‍ക്ക് നൈറ്റ് ആയിരുന്നുവെങ്കിലും മുന്‍ കരുതലുകളുടെ പശ്ചാത്തലത്തിലാണ് വഴികള്‍ അടക്കുന്നതെന്നും അധികൃതര്‍ പറയുന്നു.കഴിഞ്ഞമാസം  നാലോളം പേര്‍ക്കും,ഇതിനുമുമ്പും ഈ വാര്‍ഡുകളിലും സമീപപ്രദേശങ്ങളിലും കോവിഡ് സ്വീകരിച്ചിരുന്നു.