എരുമേലി സര്‍വ്വീസ് സഹകരണ ബാങ്കിനെ നേതൃത്വത്തില്‍ എരുമേലിയിലും ചേനപ്പാടിയിലും ബുധനാഴ്ച 26/8 ഓണക്കിറ്റ് വിതരണം നടക്കും.എരുമേലിയില്‍ രാവിലെ 10 മണിക്ക് ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമനിക്കും, ചേനപ്പാടിയില്‍ വൈസ് പ്രസിഡന്റ് പി എച്ച് നജീബ് പറപ്പള്ളിയും ഓണവിപണി ഉദ്ഘാടനം ചെയ്യും.കോവിഡ് നിബന്ധനകള്‍ക്ക് വിധേയമായി ഉപഭോക്താക്കള്‍ നിബന്ധനകള്‍ കര്‍ശനമായ പാലിക്കേണ്ടതാണ്.റേഷന്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം.