AgriculturekeralaLocal NewsNews എരുമേലി കൃഷിഭവൻ അറിയിപ്പ് By Kerala Editor - November 23, 2022 FacebookTwitterPinterestWhatsApp പച്ചക്കറി വികസന പദ്ധതിയിൽ ചായമൻസ,കോവൽ എന്നിവയുടെ തൈകൾ സൗജന്യ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ മണ്ണ് പരിശോധനയ്ക്കുള്ള മണ്ണുമായി എത്തി തൈകൾ കൈപ്പറ്റാവുന്നതാണ്