എരുമേലി കണ്ടെയിന്‍മെന്റെ് സോണ്‍ ; വാവര്‍ സ്‌കൂള്‍ മുതല്‍ ശ്രീ പാദം പടി വരെ റോഡ് അടച്ചു.

വാവര്‍ സ്‌കൂള്‍ മുതല്‍ ശ്രീ പാദം പടി വരെ റോഡ് അടച്ചു .എരുമേലിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് കോവിഡ് 19  സ്ഥിരീകരിച്ചതിനാണ്. എരുമേലി കണ്ടെയിന്‍മെന്റെ സോണയായി പോലീസ് പ്രാഖ്യാപിച്ചതായി എരുമേലി എസ്എച്ച്ഒ ആര്‍. മധു അറിയിച്ചു.

 

എരുമേലി പഞ്ചായത്തില്‍ ആദ്യമായാണ് ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് കോവിഡ് 19 സ്ഥിതിക്കരിക്കുന്നത്. കര്‍ശന സുരക്ഷ നടപടികളാണ് സ്വീകരിക്കുന്നതെന്നും.പൊതുജനങ്ങള്‍ സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.