Connect with us

Hi, what are you looking for?

kerala

എരുമേലി എം ഇ എസ് കോളേജ് വിവിധ കോഴ്‌സുകളിലേക്ക് സൗജന്യ രജിസ്‌ട്രേഷന്‍ തുടങ്ങി .

 

എരുമേലി . എരുമേലി എം ഇ എസ് കോളേജില്‍ വിവിധ കോഴ്‌സുകളിലേക്ക് സൗജന്യ രജിസ്‌ട്രേഷന്‍ തുടങ്ങി.
പി ജി കോഴ്‌സുകളായ എം .എസ് സി , കംപ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്‌സ് .
എം.കോം മാര്‍ക്കറ്റിംഗ് / ബിസനസ് / മാനേജ് മെന്റ് / ഇന്‍ഫര്‍മേഷന്‍
ടെക്‌നോളജി. എം എ ഇലക്ട്രോണിക്‌സ് .എം എസ് ഡബ്ല്യൂ .എം എ ഇംഗ്ലീഷ് ലിറ്ററേച്ച് യു.ജി കോഴ്‌സുകളായ ബിബി എ , ബി സി എ.ബി കോം കംപ്യൂട്ടര്‍ . ബി. കോം ഫിനാസ് / ടാക്‌സ് .ബി.കോം മാര്‍ക്കറ്റിംഗ് . ബി.കോം ഇലക്ട്രോണിക്‌സ് . എന്നീ കോഴ്‌സുകളിലേക്കാണ് വിവിധ സ്ഥലങ്ങളില്‍ സൗജന്യ രജിസ്‌ട്രേഷന്‍ തുടങ്ങിയന്നും കോളേജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു .
രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആവശ്യമുള്ള കോഴ്‌സുകളിലേക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. എരുമേലിയില്‍ പഴയ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് കെട്ടിത്തില്‍ പറപ്പള്ളി ബില്‍ഡിഗില്‍ പത്താം തിയതി വരെയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്.കൂടാതെ റാന്നി,ആങ്ങമൂഴി , വടശ്ശേരിക്കര, മുണ്ടക്കയം,കാഞ്ഞിരപ്പള്ളി എന്നിവടങ്ങളിലും വിവിധ കോഴ്‌സുകളിലേക്ക് സൗജന്യ രജിസ്‌ട്രേഷന്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.ഹോസ് സ്റ്റല്‍ സൗകര്യം ലഭ്യമാണ്. കോളേജ് പ്രിന്‍സിപ്പാള്‍ എം എന്‍ മാഫീന്‍, പി എച്ച് നജീബ് ചെയര്‍മാന്‍, ആഷിക്ക് യൂസഫ് , എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു .
കൂടുതല്‍ വിവരങ്ങള്‍ക്ക്
കോളേജ് പ്രിന്‍സിപ്പാള്‍ – 7909 29 88 82 , 7909 29 88 81, 94 97 00 68 82.

ചെയര്‍മാന്‍ – 94 47 01 03 31 ,
കോളേജ് – 04828 254393, 255444, 255464 എന്നീ നമ്പറുകളില്‍
ബന്ധപ്പെടാവുന്നതാണ് .

 

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Local News

എരുമേലി : മകളുടെ വിവാഹം നിശ്ചയം നടത്താന്‍ പഞ്ചായത്ത് വക തകര്‍ന്ന റോഡ് വീട്ടുകാര്‍ സഞ്ചാര യോഗ്യമാക്കി. എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് റോഡാണ് താമസക്കാരനായ പുഷ്പവിലാസം പ്രസാദും – സുഹൃത്തുക്കളും...

kerala

എരുമേലി: കക്കൂസിലെ വെള്ളം ഉപയോഗിച്ച് ശബരിമല തീർത്ഥാടകർക്ക് ചായ – കാപ്പി കൊടുത്തുവെന്ന പരാതിയിൽ കച്ചവടക്കാരെ റവന്യൂ സ്ക്വാഡ് കയ്യോടെ പിടികൂടി. എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടയിലാണ് സംഭവം....

Local News

ചായക്ക് കക്കൂസിലെ വെള്ളം : തീര്‍ത്ഥാടനത്തോട് വെറുപ്പുള്ള ഒരാളേയും കച്ചവടം ചെയ്യാന്‍ അനുവദിക്കരുത് എരുമേലി: ദേവസ്വം ബോര്‍ഡ് ലേലം ചെയ്തു കൊടുത്ത കടയില്‍ കക്കൂസിലെ വെള്ളം ഉപയോഗിക്കുന്ന ചായ – കാപ്പി –...

kerala

എരുമേലി: എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്ന്...