എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്നലെ മൂന്ന് സ്ഥലങ്ങളിലായി ആറ് പേര്‍ക്ക് സ്ഥിരീകരിച്ചു.പഞ്ചായത്തിലെ നേര്‍ച്ചപാറ -3, എരുമേലി ടൗണ്‍ ഒന്ന്, മുട്ടപ്പള്ളി രണ്ട് എന്നിങ്ങനെയാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.ഇതേ തുടര്‍ന്ന് നേര്‍ച്ചപാറ വാര്‍ഡ് കണ്ടയ്‌മെന്റ്‌സോണ്‍ ആയി മാറ്റി. നിലവില്‍ ഇരുപത്തിരണ്ടാം വാര്‍ഡ് കനകപ്പലം കണ്ടയ്മെന്റ് സോണിലാണ് .
