Connect with us

Hi, what are you looking for?

Local News

എരുമേലിയില്‍ പവിത്രം ശുചീകരണ പരിപാടിക്ക് തുടക്കമായി

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ ആരോഗ്യ വകുപ്പിന്റെ പവിത്രം ശുചീകരണ പരിപാടിക്ക് തുടക്കമായി . കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, എരുമേലി ഗ്രാമപഞ്ചായത്ത്, സാമൂഹികാരോഗ്യ കേന്ദ്രം എരുമേലി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പവിത്രം എരുമേലി ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പൂഞ്ഞാര്‍ എം എല്‍ എ അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു.എരുമേലി ഗ്രാമപഞ്ചായത്ത് പ്രസി. മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈ.പ്രസി. ശുഭേഷ് സുധാകരന്‍, ബ്ലോക്ക് പഞ്ചാ. പ്രസി. അജിത രതീഷ് , ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാര്‍ , ബ്ലോക്ക് മെംബര്‍ ജൂബി അഷ്‌റഫ്, എരുമേലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലിസ്സി സജി, ശബരിമല നോഡല്‍ ഓഫീസ്സര്‍ ഡോ. റെക്‌സണ്‍ പോള്‍, ദേവസ്വം അഡ്മിനിസ്‌ടേറ്റീവ് ഓഫീസ്സര്‍ ഉണ്ണികൃഷ്ണന്‍ , മുസ്ലീം ജമാ അത്ത് പ്രസി. പി എ ഇര്‍ഷാദ്, വ്യാപാര വ്യവസായ ഏകോപന സമിതി ജില്ലാ ട്രഷറര്‍ മുജീബ്, സേവ സംഘം 1 ളശ സല എരുമേലി ശാഖ പ്രസിഡന്റ് അനിയന്‍ എരുമേലി, സേവ സമാജം സംസ്ഥാന സെക്രട്ടറി എസ് .മനോജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്ര, ഹരികുമാര്‍ ,ഡോ. റെക്‌സണ്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .