എരുമേലി ഗ്രാമ പഞ്ചായത്തില്‍ കോവിഡ് ഇന്ന് പേര്‍ക്ക് 6 സ്ഥിരീകരിച്ചതോടെ ആകെ 10 പേര്‍ നിരീക്ഷണ കേന്ദ്രത്തിലാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ചരളയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളിന്റെ വീട്ടിലെ നാല് പേര്‍ക്കും , തുമരംപാറയില്‍ ഒരാള്‍ക്കും, എരുമേലി അഞ്ചാം വാര്‍ഡില്‍ ഒരാള്‍ക്കുമായി ആറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് സ്ഥിരീകരിച്ചവരില്‍ പലരില്‍ നിന്നും സമ്പര്‍ക്കം മൂലം കോവിഡ് പടരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
