എരുമേലിയില്‍ കാറ്റില്‍ കനത്ത നാശനഷ്ടം.

 

എരുമേലിയില്‍ ഇന്ന് വെളുപ്പിനെയുണ്ടായ കാറ്റില്‍ കനത്ത നാശനഷ്ടം. മൂക്കന്‍പ്പെട്ടി അരുവിക്കല്‍ ഭാഗത്തുണ്ടായ കനത്ത കാറ്റില്‍ തടത്തില്‍ ജോയ് മോന്റെ വീടിന് മുകളില്‍ വെണ്‍തേക്ക് മരം വീണ് അടുക്കളയും, പശുതൊഴുത്തുമാണ് തകര്‍ന്നത് .ചേനപ്പാടിയില്‍ കിഴക്കേതിതില്‍ വി.പി. പ്രവീണിന്റെ വീടിന് മുകളില്‍ മരണം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.മൂക്കന്‍പ്പെട്ടി – എയ്ഞ്ചല്‍ വാലി റോഡില്‍ 110 കെ വി വൈദ്യുതി ലൈനില്‍ ആഞ്ഞിലി മരം വീണ് ലൈന്‍ തകര്‍ന്നു.

1.ജോയ് മോന്റെ വീട്

2 . വി.പി. പ്രവീണിന്റെ വീട്

3 . എയ്ഞ്ചല്‍ വാലി റോഡില്‍ 110 കെ വി വൈദ്യുതി ലൈന്‍ തകര്‍ന്നപ്പോള്‍ .