എരുമേലിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. തൃശ്ശൂരില്‍ സ്ഥിരതാമസക്കാരായ നേഴ്‌സിംഗ് ജോലിക്കാരിക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതെന്നും ഇവരെ ആശുപത്രിയിലാക്കുമെന്നും അധികൃതര്‍ പറഞ്ഞു. 72 വയസ്സുള്ള എരുമേലി സ്വദേശി,എരുമേലി സ്വദേശി (20),എരുമേലി സ്വദേശി (22),എരുമേലി സ്വദേശി (50),എരുമേലി സ്വദേശി (19),എരുമേലി സ്വദേശിയായ പെണ്‍കുട്ടി(10) ആറ്‌പേര്‍ക്കാണ് സമൂഹവ്യപനം ഉണ്ടായത്.