എരുമേലി ഗ്രാമപഞ്ചായത്തില്‍ ഇന്ന് വിവിധ സ്ഥലങ്ങളില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ചേനപ്പാടി വാര്‍ഡില്‍ 10, ചെറുവള്ളി എസ്റ്റേറ്റ് 3, എയ്ഞ്ചല്‍വാലിയില്‍ -ഒന്ന് എന്നിങ്ങനെയാണ് ഇന്ന് സ്വീകരിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എയ്ഞ്ചല്‍വാലി, ചരള എന്നീ പ്രദേശങ്ങള്‍ കണ്ടയ്‌മെന്റ് സോണായി മാറ്റിയിരുന്നു. ഇതു കൂടാതെ ഇന്ന് കനകപ്പലം വാര്‍ഡും
കണ്ടയ്മെന്റ് സോണായി മാറ്റിയിരുന്നു.