എരുമേലി ഗ്രാമപഞ്ചായത്ത് നേര്‍ച്ചപ്പാറയില്‍ 11 പേര്‍ക്കും എരുമേലി ടൗണില്‍ ഒരാള്‍ക്കും ഉള്‍പ്പെടെ ഇന്ന് 12 പേര്‍ക്ക് എരുമേലിയില്‍ കോവിഡ് സ്ഥിരീകരിച്ചു.ഇന്നലെ നേര്‍ച്ചപ്പാറയില്‍ മൂന്നുപേര്‍ക്കും,എരുമേലിയില്‍ ഒരാള്‍ക്കും,മുട്ടപ്പള്ളിയില്‍ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ചില വാര്‍ഡുകളെ എരുമേലിയില്‍ കണ്ടയ്‌മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ 7,22 വാര്‍ഡുകള്‍ കണ്ടയ്‌മെന്റ് ആയി മാറുകയും ചെയ്തു .നേര്‍ച്ചപ്പാറയില്‍ 11 പേര്‍ക്ക് കോവിഡ് സ്വീകരിച്ചതോടെ വാര്‍ഡിലേക്കുള്ള പ്രവേശനം പൂര്‍ണമായും അടക്കുകയും ചെയ്തു.
