ഒരു കുടുംബത്തിലെ ആറ്‌പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടന്‍യ്‌മെന്റ് സോണാക്കിയ പ്രദേശത്ത് ആന്റിജന്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു . ഇന്ന് രാവിലെ 10 മണി മുതല്‍ പഞ്ചായത്ത് റോഡില്‍ സമീപയുള്ള റോട്ടറി ക്ലബ്ബില്‍ വച്ചാണ് പരിശോധന .
ഏതെങ്കിലും തരത്തില്‍ സമൂഹവ്യാപനമുണ്ടായിട്ടുണ്ടോയെന്നറിയാനാണ് കണ്ടന്‍യ്‌മെന്റ് സോണിന്റെ പ്രദേശത്ത് ആന്റിജന്‍പരിശോധന നടത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു .