എരുമേലിയിലെ സ്വാതന്ത്ര്യദിനാഘോഷം

ഭാരതത്തിന്റെ 74 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എരുമേലി മീഡിയാ സെന്ററിലും പതാക ഉയര്‍ത്തി.


കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്‌കൂള്‍ നടന്ന 74മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി.