എരുമേലി ഗ്രാമ പഞ്ചായത്തില്‍ എരുമേലി, ചേനപ്പാടി,പഴയിടത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു .പഴയിടം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.എരുമേലി സ്വദേശിനി(56),എരുമേലി സ്വദേശി(31), എരുമേലി സ്വദേശി(65) ചേനപ്പാടി സ്വദേശിനിയായ പെണ്‍കുട്ടി(8), ചേനപ്പാടി സ്വദേശിനി(37), ചേനപ്പാടി സ്വദേശിനി(60), ഇത് ആദ്യമായാണ് എരുമേലി പഞ്ചായത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നത്.