മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഞ്ച് മണിക്കൂറോളമാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.വീണ്ടും ഹാജരാകണം എന്ന് നിര്‍ദ്ദേശിച്ച് വിട്ടയച്ചു.
വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പറയുന്നത്. മൊഴി പരിശോധിച്ച ശേഷം ആയിരിക്കും തുടര്‍ നടപടി കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.