സൗദിയില്‍ വാട്‌സ്ആപ്പിന് പകരകാരനായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷന്‍ വരുന്നു. പൂര്‍ണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉയര്‍ന്ന സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ ഉപയോഗത്തിലുള്ള വാട്‌സ്ആപ്പ് പോലുള്ള വിദേശ കമ്പനികളുടെ സേവനങ്ങള്‍ പരിപമിതപ്പെടുത്തുകയും, രഹസ്യ സ്വഭാവമുള്ളതും, തന്ത്രപ്രധാനമായതുമായ വിവരങ്ങള്‍ സൗദിക്കകത്ത് തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം.
സൗദിയില്‍ വാട്‌സ്ആപ്പിന് പകരകാരനായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷന്‍ വരുന്നു.പൂര്‍ണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉയര്‍ന്ന സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ ഉപയോഗത്തിലുള്ള വാട്‌സ്ആപ്പ് പോലുള്ള വിദേശ കമ്പനികളുടെ സേവനങ്ങള്‍ പരിപമിതപ്പെടുത്തുകയും, രഹസ്യ സ്വഭാവമുള്ളതും, തന്ത്രപ്രധാനമായതുമായ വിവരങ്ങള്‍ സൗദിക്കകത്ത് തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം.