സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.ഇതില്‍ 1068 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 5 മരണങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.രോഗം സ്ഥിരീകരിച്ചവരില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 51 പേരും മറ്റു സംസ്ഥാനങ്ങളില്‍ എത്തിയ 64 പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.