keralaNews ഇന്ന് ഹര്‍ത്താല്‍. By Kerala Editor - August 19, 2020 FacebookTwitterPinterestWhatsApp ഇന്ന് സിപിഎം ഹര്‍ത്താല്‍. ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കായംകുളം നഗരസഭാ പരിധിയിലാണ് സിപിഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.