കര്‍ക്കിടകത്തിന്റെ കാര്‍മേഘവും കോളും കഴിഞ്ഞു . ഇനി ചിങ്ങത്തിന്റെ പൊന്‍പുലരിയെ വരെ വേല്‍ക്കുന്ന സമ്പല്‍സമൃദ്ധിയുടെ ഐശ്വര്യത്തിന്റെ നല്ല നാളുകള്‍ വരുകയാണ്.ആ വസന്തത്തിന്റെ നല്ല കാലം സമ്മാനിക്കുന്ന , മലയാളത്തിന്റെ മണമുള്ള നന്മയുടെ – സാഹോദര്യത്തിന്റെ , പൊന്നിന്‍
വെളിച്ചം വീശട്ടെ ……….
‘ എല്ലാ മലയാളികള്‍ക്കും കേരള ബ്രേക്കിംഗ് ന്യൂസിന്റെ ആശംസകള്‍ ‘ .