ആറന്‍മുള സംഭവം ;കേരളം തലകുനിക്കേണ്ടി വന്നു എന്‍ . ഹരി.

 

കോവിഡ് രോഗിയായ യുവതിയെ ആമ്പുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം രാജ്യത്തിനുതന്നെ മാനക്കേടുണ്ടാക്കിയതെന്ന് ബി ജെ പി സംസ്ഥാന സമിതിയംഗം എന്‍. ഹരി പറഞ്ഞു. അര്‍ദ്ധരാത്രി രോഗിയായ ഒരു സ്ത്രീയെ ഒറ്റയ്ക്ക് പറഞ്ഞു വിട്ട ആരോഗ്യവകുപ്പും, പോലീസ് അധികാരികളുമാണ് യഥാര്‍ത്ഥ കുറ്റക്കാര്‍.കൊലക്കേസ് പ്രതിയായ നൗഫല്‍ എങ്ങനെ 108 ആമ്പുലന്‍സ് ഡ്രൈവറായി എന്ന കാര്യവും പോലീസ് അന്വേഷിക്കണമെന്നും പ്രതിക്ക് മാതൃകാ പരമായ ശിക്ഷ നല്‍കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.