ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ് ഷീല്‍ഡ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എം.ശാന്തിക്ക് നല്‍കി . സേവാഭാരതി ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറി അഡ്വ.വി.ആര്‍ രമേശ് . ആര്‍.എസ്സ്.എസ്സ് പൊന്‍കുന്നം ജില്ലാ സേവാ പ്രമുഖ് കെജി രാജേഷ്, താലൂക് കാര്യവാഹക് എ ബി ഹരിലാല്‍, കെ.സ് സജി തുടങ്ങിയവര്‍ പങ്കെടുത്തു.