ആദരിച്ചു .

ഡിജിറ്റല്‍ ഫോറന്‍സിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ എലിവാലിക്കരയില്‍ കെട്ടുങ്കല്‍ തറയില്‍ രാജേന്ദ്രന്റെ (രാധപ്പന്‍) മകള്‍ രാധിക രാജേന്ദ്രന് ബി ജെ പി എരുമേലി ഈസ്റ്റ് പഞ്ചായത്തു കമ്മിറ്റിയുടെ ആദരിച്ചു.

സംസ്ഥാന സമിതി അംഗം എന്‍ ഹരിയും, ബി ജെ പി ജില്ലാ സെക്രട്ടറി വി സി അജികുമാറും ചേര്‍ന്ന് നല്‍കിയപ്പോള്‍.പഞ്ചായത്ത് ചടങ്ങില്‍ കമ്മറ്റി പ്രസിഡന്റ് സന്തോഷ് പാലമൂട്ടില്‍ അധ്യക്ഷനായി.