Saturday, April 20, 2024
keralaLocal NewsNews

അഷ്‌റഫ് മലയാളി (52) അന്തരിച്ചു

പാലക്കാട്: സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഷ്‌റഫ് മലയാളി (52) അന്തരിച്ചു. രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എ എ മലയാളിയുടെ മകനാണ്. സാംസ്‌കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.