അവസാനം കപ്പ തന്നെ അവന് തുണയായി.

 

ഭൂമിക്കടിയിലൂടെ വന്ന് കപ്പ തിന്നുന്ന തൊരപ്പന്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് കപ്പ കമ്പില്‍ കയറി ഇരിക്കുന്നു